നോട്ട്ബുക്ക് വിതരണം

പെരുമ്പുഴ:പെരുമ്പുഴ സാധുജനനീതി സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്ക് വിതരണം വ്യാഴാഴ്ച നടക്കും. പെരുമ്പുഴ സര്‍ക്കാര്‍ എല്‍.പി.എസ്സില്‍ വൈകിട്ട് 3.30നാണ് ബുക്ക് വിതരണം.
Share on Google Plus

About Gulf Jobs

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ