Header Ads

ലക്ഷ്മിക്കുട്ടിയമ്മ (ചരമം)



പെരുമ്പുഴ വാളക്കോട്ടു മേലതില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (65) ആന്തരിച്ചു.

മക്കള്‍ : വേലായുധന്‍കുട്ടി (ദേവസ്വം ബോര്‍ഡ് പട്ടാഴി), വേണുഗോപാല്‍ (കേരളഭൂഷണം സര്‍ക്കുലേഷന്‍ സൂപ്പര്‍വൈസര്‍), മിനി.മരുമക്കള്‍: ലതാകുമാരി, ബാബു (ഗള്‍ഫ്).സഞ്ചയനം വ്യാഴാഴ്ച 8 ന്

അഭിപ്രായങ്ങളൊന്നുമില്ല