Header Ads

പെരുമ്പുഴ ദേവി തിയേറ്റര്‍

Perumpuzha Devi Theater
ഒരു കാലത്ത് പെരുംപുഴയുടെയും പെരുംപുഴക്കാരുടെയും ആഘോഷങ്ങള്‍ക് മാറ്റ് കൂട്ടിയിരുന്ന സിനിമാ കോട്ടക . ഈ സിനിമ കൊട്ടകയില്‍ പണ്ട് കുടുംബങ്ങളുമായി പെരുംപുഴക്കാര്‍ സിനിമ കാണാന്‍ പോയിരുന്നത് എനിക്ക് ഇപ്പോളും ഓര്‍മയുണ്ട് . 
എന്നാല്‍ ഇന്ന് ഇക്കിളി പടങ്ങളുമായി ദിവസങ്ങള്‍ തള്ളി നീക്കുന്നു .

1 അഭിപ്രായം: