Header Ads

ഇത് നന്നാക്കാന്‍ ആരുമില്ലേ?

നിങ്ങള്‍ കണ്ടിട്ടുണ്ടോ പെരുമ്പുഴ യിലെ വെയിറ്റിംഗ് ഷെഡ്‌ നു മുകളില്‍ ഉള്ള ക്ലോക്ക്‌ . ഇത് ഏതോ സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞു കേടാക്കിയിട്ടു  വര്‍ഷങ്ങള്‍ കഴിഞ്ഞു. പെരുമ്പുഴ പൗരസമിതി ആണ് ഈ കാത്തിരിപ്പ്‌ കേന്ദ്രം തുടങ്ങിയത്. പൌരസമിതി ഇല്ലാതായത് കാരണം ആയിരിക്കും ഈ ക്ലോക്കും ഈ ഗതിയില്‍ ആയത്. ആരെങ്കിലും ഇനി മുന്‍പോട്ടു വരുമോ ഇത് നന്നാക്കാന്‍?



2 അഭിപ്രായങ്ങൾ: