കുണ്ടറ എക്സ്ചേഞ്ചില്‍ മൊബൈല്‍ മേള
കുണ്ടറ: ആസ്പത്രിമുക്ക് ബിഎസ്എന്‍എല്‍ എക്സ്ചേഞ്ചില്‍ ടെലിഫോണ്മേള 13മുതല്‍ 17വരെ നടക്കും. ഏറ്റവും പുതിയ പ്ലാനുകളായ മിത്രം, പ്യാരി ജോഡി, സരള്‍ ആനന്ദ് എന്നിവയും എല്ലാതരം പ്രീപെയ്ഡ് കണക്ഷനുകളും മറ്റു സര്‍വ്വീസ് പ്രൊവൈഡേഴ്സില്നിന്ന് ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ടബിലിറ്റിക്കും മേളയില്‍ സൗകര്യമുണ്ടാകും. ഫോട്ടോയും തിരിച്ചറിയല്‍കാര്‍ഡിന്റെ കോപ്പിയുമായെത്തിയാല്‍ മേളയില്‍ സിംകാര്‍ഡുകള്‍ സൗജന്യമായി നല്‍കും. റീചാര്‍ജ്ജ് കൂപ്പണുകള്‍ക്ക് 4ശതമാനം ഡിസ്കൗണ്ടും ടൂജി, ത്രീജി ഡേറ്റാകാര്ഡുകള്ക്ക് 8ശതമാനം ഡിസ്കൗണ്ടും ലഭ്യമാക്കും. ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷന് ലഭിക്കുന്നതിനും മേളയില്‍ സൗകര്യമുണ്ടാകും.
source:mathrubhumi.com
Post a Comment