Header Ads

കേരള ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ പെരുമ്പുഴയില്‍. അഡ്വ. വി.ഡയസ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ്ജ് പട്ടത്താനം അധ്യക്ഷനായി. അഡ്വ. സജിത്ത് കുന്ദല്ലൂര്‍ മുഖ്യപ്രഭാഷണവും ആര്‍.എം.ഒ. ഡോ. അനില്‍കുമാര്‍ അംഗത്വവിതരണവും നടത്തി. ഡോ. അനില്‍കുമാര്‍, അഡ്വ. വി. ഡയസ് എന്നിവരെ ഉപദേശകസമിതിയിലേക്ക് തിരഞ്ഞെടുത്തു.