കാണ്മാനില്ല



ഈ ഫോട്ടോയില്‍ കാണുന്ന  പെരുംപുഴക്കാരിയായ ഭവാനി യെ  (70) കഴിഞ്ഞ ഒരാഴ്ചയായി കാണ്മാനില്ല. മാനസികാസ്വാസ്ഥ്യ ഉള്ള  ഇവരെ പറ്റി എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍  അറിയിക്കുക.  9497780766

Share on Google Plus

About Gulf Jobs

2 അഭിപ്രായ(ങ്ങള്‍):

  1. ഇവരെ ഇന്ന് കണ്ടെത്തി. കൊല്ലത് അലഞ്ഞു തിരിഞ്ഞു കൊണ്ടിരുന്ന ഇവരെ ഒരു ഓട്ടോക്കാരന്‍ മയ്യനാട് അഭയ അനാഥാലയത്തില്‍ എത്തിച്ചിരുന്നു. അവിടെ നിന്നും വിവരം കിട്ടിയത് അനുസരിച്ച് ഇന്ന് ബന്ധുക്കള്‍ ചെന്ന് കൂട്ടിക്കൊണ്ടു വന്നു.

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ