ത്രിക്കൊയിക്കല്‍ അമ്പലക്കുളം : ഇപ്പോളത്തെ അവസ്ഥ

ത്രിക്കൊയിക്കല്‍ അമ്പലക്കുളത്തിന്റെ ഇപ്പോളത്തെ അവസ്ഥ കാണുമ്പോള്‍ സത്യത്തില്‍ സങ്കടം വരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത് അവധി ദിവസങ്ങളില്‍ ഇതിലയിരുന്നു കുളി. ഇതില്‍ നീന്തല്‍ പഠിച്ചത് ഇപ്പോളും ഓര്‍ക്കുന്നു. വാട്ടര്‍ അതോറിറ്റി പംബ്‌ ഹൌസ് നിര്‍മ്മിച്ചതിന് ശേഷമാണ് ഇത് ഇങ്ങനത്തെ സ്ഥിതിയില്‍ ആയത്. Share on Google Plus

About Gulf Jobs

1 അഭിപ്രായ(ങ്ങള്‍):