മറിയാമ്മ : ചരമം
പെരുമ്പുഴ ചരുവിള പുത്തന്‍ ബംഗ്ലാവില്‍ പരേതനായ സി.കെ.ഉണ്ണൂണ്ണിയുടെ ഭാര്യ മറിയാമ്മ (86, കുണ്ടറ അമ്പലംവിള പണിക്കര്‍ കുടുംബാംഗം) അന്തരിച്ചു. മക്കള്‍: ശോശാമ്മ (ബാംഗ്ലൂര്‍), ഏലിയാമ്മ (ബാംഗ്ലൂര്‍), സി.ഒ.വര്‍ഗ്ഗീസ് (ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍ വൈസര്‍, റെയില്‍വേ, തിരുവനന്തപുരം), സൂസമ്മ, സാറാമ്മ, സി.ഒ.ജോണ്‍സണ്‍ (ജെ.ജെ.സ്റ്റോഴ്‌സ്, പെരുമ്പുഴ)മരുമക്കള്‍: ജോര്‍ജ്ജ് കുര്യന്‍ (ബാംഗ്ലൂര്‍), ഐ.വി. ജോണ്‍ (ബാംഗ്ലൂര്‍), ജെസ്സി (പ്രഥമാധ്യാപിക, പഴങ്ങാലം യു.പി. സ്‌കൂള്‍), പി.സി.ജോണ്‍, സക്കറിയാ ജോര്‍ജ്ജ് (അബുദാബി), ആനിശവസംസ്‌കാരം ബുധനാഴ്ച 1ന് പെരുമ്പുഴ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍
Post a Comment