Header Ads

ചരമം: ദേവയാനി


പെരുമ്പുഴ ആതിരഭവനില്‍ പരേതനായ പപ്പുവിന്റെ ഭാര്യ ദേവയാനി(93) അന്തരിച്ചു. മക്കള്‍ :വിക്രമന്‍, ശാന്ത, സത്യദേവന്‍, സത്യഭാമ, മോഹനന്‍, ഷൈലജ പരേതരായ വാസുദേവന്‍, രാധ. മരുമക്കള്‍ : ആനന്ദന്‍, ലളിതാഭായി, രവീന്ദ്രന്‍, സുജാത, രാമചന്ദ്രന്‍, അനിത, സുദര്‍ശനന്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 8 ന് വീട്ടുവളപ്പില്‍

അഭിപ്രായങ്ങളൊന്നുമില്ല