Header Ads

റോഡ്‌ തോടായി മാറി, നാട്ടുകാര്‍ അപായക്കോടി നാട്ടി.

പെരുമ്പുഴ - നല്ലില  റോഡില്‍  പെരുമ്പുഴ ഗ്രാമോധാരണ ബാങ്കിനു സമീപം റോഡ്‌ തോടായി മാറി. ഈ കുഴിയില്‍ വീണു വാഹനയാത്രക്കാര്‍ക്കും കാല്നടക്കാര്‍ക്കും പരിക്ക് പറ്റാതിരിക്കാനായി നാട്ടുകാര്‍ അപായക്കോടി നാട്ടി. 



Photos: Ajith

1 അഭിപ്രായം: