Header Ads

മേല്‍പ്പാലം: കുണ്ടറയില്‍ ഫൈന്‍ ആര്‍ട്‌സ് കൂട്ടായ്മ



കുണ്ടറ: കുണ്ടറയില്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന ആവശ്യമുയര്‍ത്തി ഫൈന്‍ ആര്‍ട്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സായാഹ്ന കൂട്ടായ്മ സംഘടിപ്പിക്കുന്നു. കുണ്ടറയിലെ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ ശനിയാഴ്ച വൈകിട്ട് നാലിന് മുക്കട ജങ്ഷനില്‍ നടക്കുന്ന കൂട്ടായ്മയുടെ ഉദ്ഘാടനം കെ.എന്‍.ബാലഗോപാല്‍ എം.പി. നിര്‍വഹിക്കും.

source: mathrubhumi.com 


അഭിപ്രായങ്ങളൊന്നുമില്ല