Header Ads

ചരമം : കെ.കരുണാകരന്‍ പിള്ള

പഴങ്ങാലം രോഹിണിസദനത്തില്‍ കെ.കരുണാകരന്‍ പിള്ള(65-വിരമിച്ച വൈദ്യുതി ബോര്‍ഡ് ജീവനക്കാരന്‍) അന്തരിച്ചു. ഭാര്യ: സരസമ്മ. മക്കള്‍: സുനില്‍ കുമാര്‍(സൗദി അറേബ്യ), സുധീഷ് കുമാര്‍(കരസേന), സുജാകുമാരി(ഡി.വി.യു.പി. സ്‌കൂള്‍, വയയ്ക്കല്‍). മരുമക്കള്‍: അനില്‍ കുമാര്‍ എസ്.(ഡി.വി.യു.പി.സ്‌കൂള്‍, വയയ്ക്കല്‍), അഞ്ജു, അനുശ്രീ. സഞ്ചയനം ഞായറാഴ്ച 7ന്.

അഭിപ്രായങ്ങളൊന്നുമില്ല