Header Ads

ചരമം: കെ.നാരായണപിള്ള

പെരുമ്പുഴ തൊട്ടോമഠത്തില്‍വീട്ടില്‍ കെ.നാരായണപിള്ള (98) അന്തരിച്ചു.
ഭാര്യ: പരേതയായ ഈശ്വരിയമ്മ. മക്കള്‍: ഗോപാലകൃഷ്ണപിള്ള, രാമകൃഷ്ണപിള്ള, സരസ്വതിയമ്മ, വസന്തകുമാരിയമ്മ, പുഷ്പകുമാരിയമ്മ, പരേതരായ രാധാകൃഷ്ണപിള്ള, ബാലകൃഷ്ണപിള്ള.
മരുമക്കള്‍: വിജയലക്ഷ്മിയമ്മ, പ്രസന്നകുമാരിയമ്മ, പ്രഭാവതിയമ്മ, ശ്രീദേവിയമ്മ, ദാമോദരന്‍ പിള്ള, ശശിധരന്‍ പിള്ള, തങ്കപ്പന്‍ പിള്ള. സഞ്ചയനം ഞായറാഴ്ച 

അഭിപ്രായങ്ങളൊന്നുമില്ല