Header Ads

കേരള മഹിളാസംഘം കുണ്ടറ മണ്ഡലം സമ്മേളനം

പെരുമ്പുഴ:കേരള മഹിളാസംഘം കുണ്ടറ മണ്ഡലം സമ്മേളനം ഞായറാഴ്ച രാവിലെ 10ന് പെരുമ്പുഴ ഗ്രാമോദ്ധരണ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. 


source:mathrubhumi.com

അഭിപ്രായങ്ങളൊന്നുമില്ല