ബി.എസ്.എന്‍.എല്‍. ക്രിസ്മസ് മേള

കുണ്ടറ:ബി.എസ്.എന്‍.എല്‍. ക്രിസ്മസ് പുതുവല്‍സരമേള 22ന് തുടങ്ങും. കുണ്ടറ, ഇളമ്പള്ളൂര്‍, പെരിനാട്, നെടുമ്പന, കിഴക്കേ കല്ലട, മണ്‍റോത്തുരുത്ത് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ നടക്കുന്ന മേളയില്‍ ഏറ്റവും പുതിയ പ്ലാനുകളും നമ്പര്‍ മാറാതെ ബി.എസ്.എന്‍.എല്‍. കണക്ഷനിലേക്ക് മാറുന്നതിനുള്ള സൗകര്യവും റീച്ചാര്‍ജ്ജ് കൂപ്പണുകള്‍ക്കും പുതിയ കണക്ഷനുകള്‍ക്കും ആനുകൂല്യങ്ങളും ലഭിക്കും.
Share on Google Plus

About Gulf Jobs

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ