Header Ads

ബസിനു കല്ലെറിഞ്ഞ മാനസിക രോഗിയെ നാട്ടുകാര്‍ പിടിച്ചു കെട്ടി.

ഇളമ്പള്ളൂര്‍ - കൊട്ടിയം റൂട്ടില്‍ പെരുംപുഴയില്‍ കൂടി പോകുന്ന മറുതായത്ത് ബസിനു കല്ലെറിഞ്ഞ മാനസിക രോഗിയെ നാട്ടുകാര്‍ പിടിച്ചു കെട്ടി. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. കൂടാതെ ഒരു മാരുതി കാറിനെയും ഇയാള്‍ എറിഞ്ഞു. കുണ്ടറ പോലീസ് സ്ഥലത്തെത്തി ഇയാളെ മാനസികാരോഗാശുപത്രിയിലേക്ക് മാറ്റി.


Photo: Promise Thankachan

1 അഭിപ്രായം: