പെരുമ്പുഴ കെ ഐ പി കനാലില്‍ കൂടി വെള്ളം തുറന്നു വിട്ടു.

പെരുമ്പുഴ കെ ഐ പി കനാലില്‍ കൂടി ജലസേചനത്തിനായി  വെള്ളം തുറന്നു വിട്ടു. വേനല്‍കാലത്ത് കിണറുകള്‍ എല്ലാം വറ്റാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക് അനുഗ്രഹമായി സര്‍കാരിന്റെ ഈ തീരുമാനം.


Share on Google Plus

About Gulf Jobs

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ