കുണ്ടറ : പുന്നമുക്ക് പനംകുറ്റി വയലിന് സമീപം റോഡിനു കുറുകെ മറിഞ്ഞ ലോറി



 18.05.12  ഇന്നലെ സന്ദ്യയോടെയാണ് ഗ്രാനൈറ്റ്‌ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു വയലിലേക്ക് മറിഞ്ഞത് . ഗതാഗതത്തിനു  തടസ്സമായി നില്‍ക്കുന്ന ലോറി നീക്കം ചെയ്യാനുള്ള നടപടികള്‍  ഇതുവരെയും ഉണ്ടായിട്ടില്ല ... 
Share on Google Plus

About പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍

1 അഭിപ്രായ(ങ്ങള്‍):