Header Ads

പെരുമ്പുഴ അംഗനവാടി ഉത്ഘാടനം ചെയ്തു

ഇളമ്പള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് തലപ്പറമ്പ് 26-ാം നമ്പര്‍ അങ്കണവാടി എം.എ. ബേബി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. അനീഷ് അധ്യക്ഷനായി. 

ജില്ലാ പഞ്ചായത്ത് അംഗം എന്‍. ജഗദീശന്‍, പി.ആര്‍.രാജശേഖരപിള്ള, കെ. ഷണ്‍മുഖന്‍, കെ. ഷീലാകുമാരി, സി.ഡി. മണിയന്‍ പിള്ള, സാം വര്‍ഗീസ്, എച്ച്. റജില, എ. സുധര്‍മ്മ, ജലജാ ഗോപന്‍, എസ്. മണികണ്ഠന്‍ പിള്ള, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സുഷമ്മ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല