GLPS Perumpuzha സ്കൂൾ വാർഷികവും ശതാബ്ദി സമാപനവും
GLPS Perumpuzha സ്കൂൾ വാർഷികവും ശതാബ്ദി സമാപനവും ബഹു കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി prof Cരവീന്ദ്രനാഥ് നിർവ്വഹിക്കുന്നു:
GLPS പെരുമ്പുഴ സ്കൂൾ വാർഷികവും ശതാബ്ദി ആഘോഷ സമാപനവും ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് മാർച്ച് 28ന് നിർവ്വഹിക്കുന്നു. ബഹു കേരള ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി ജെ മേഴ്സിക്കുട്ടി അമ്മ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കൊല്ലം MP ശ്രീ N K പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുന്നു.
Post a Comment