സദാശിവന് പിള്ള
പെരുമ്പുഴ: പഴങ്ങാലം ചന്ദ്രവിലാസത്തില്‍ സദാശിവന് പിള്ള (54, ഫോറസ്റ്റര്‍, കൊല്ലം) അന്തരിച്ചു. ഭാര്യ: രാധാമണി അമ്മ. മക്കള്‍: ശരത് കുമാര്‍ (മസ്ക്കറ്റ്), രഞ്ജിത്ത് കുമാര്‍ (അബുദാബി), ശ്രീജിത്ത്. ശവസംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
Post a Comment