Header Ads

ഡി.ഡി.എ.കോഴ്‌സ്

കുണ്ടറ: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി. കുണ്ടറ എക്‌സ്റ്റന്‍ഷന്‍ സെന്ററില്‍ 6 മാസം ദൈര്‍ഘ്യമുള്ള ഡി.ഡി.എ.(യോഗ്യത പ്ലസ് ടു) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രവേശനനിബന്ധനകളും 25 രുപ അടച്ച് ഈ മാസം 25 വരെ ഒഫീസില്‍നിന്ന് വാങ്ങാവുന്നതാണ്. ഫോണ്‍: 0474 2580462

അഭിപ്രായങ്ങളൊന്നുമില്ല