ഫാക്ടറി തുറക്കാന്‍ ധര്‍ണ


പെരുമ്പുഴ: പെരുമ്പുഴ പുന്നമുക്കിലെ എ.ഇ.ഇ. കശുവണ്ടി ഫാക്ടറി തുറക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ഫാക്ടറി പടിക്കല്‍ ധര്‍ണ നടത്തി. എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ജനറല്‍ സെക്രട്ടറി ടി.എം.മജീദ് ഉദ്ഘാടനം ചെയ്തു. ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. എസ്.ഡി.അഭിലാഷ്, എന്‍.ഗോപാലകൃഷ്ണന്‍, എം.ചന്ദ്രശേഖരപിള്ള, ജലജ ഗോപന്‍, ശിവശങ്കരന്‍ ഉണ്ണിത്താന്‍, പ്രകാശ്, തങ്കപ്പന്‍ പിള്ള, ഭാനുമതിയമ്മ, പൊന്നമ്മ, അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു.
Share on Google Plus

About Gulf Jobs

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ