Header Ads

പത്താംതരം തുല്യതാ പരീക്ഷ



പെരുമ്പുഴ : പത്താംതരം തുല്യതാ പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പുനുക്കന്നൂര്‍ ദേശസേവിനി ഗ്രന്ഥശാലയില്‍ പ്രവര്‍ത്തിക്കുന്ന മുഖത്തല ബ്ലോക്ക് വികസന വിദ്യാകേന്ദ്രത്തില്‍ 30നുമുമ്പ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍:9446074325, 9846898452.

source: mathrubhumi.com

അഭിപ്രായങ്ങളൊന്നുമില്ല