വിവാഹം


പെരുമ്പുഴ : പെരുമ്പുഴ അറ്റോണ്‍മെന്‍റ് ആശുപത്രിക്കടുത്ത് അനീഷ്‌ ഭവനില്‍ പരേതനായ ജി രാധാകൃഷ്ണ പിള്ളയുടെ മകള്‍ അഞ്ജു ആര്‍ പിള്ളയും , കോട്ടയം നീണ്ടൂര്‍ പ്രതിഭയില്‍ കെ ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ പ്രദീപ്‌ കുമാറും വിവാഹിതരായി
Share on Google Plus

About Anish Thankachan

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ