Header Ads

വാനുമായി കൂട്ടിയിടിച്ചു യുവാവ് മരിച്ചു.

പെരുമ്പുഴ: മരുതിവാനുമായി കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ പെരുമ്പുഴ തുണ്ടില്‍ കിഴക്കതില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ ഇമാമുദീന്‍ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് കരിയ്കോട് ഓവറ്ബ്രിട്ജിനു മുകളില്‍ വച്ചായിരുന്നു അപകടം. 

1 അഭിപ്രായം:

  1. ഓര്‍ക്കാന്‍ ഒരായിരം ഓര്‍മ്മകര്‍ സമ്മാനിച്ച്‌ മറഞ്ഞു പോകുന്ന പ്രിയ്യ സഹോതരന് കണ്ണുനീരില്‍ കുതിര്‍ന്ന ആധാരഞ്ഞലികള്‍....
    [കഴിഞ തിരഞ്ഞെടുപ്പിന്റെ സമയത്ത് എന്നോട് പറഞ്ഞു "യിക്കാ യിക്കാടെ വോട്ടു അരിവളിനാണ് എന്ന് എനിക്കു അറിയാം ഞാന്‍ യിത്തടെയും ഉമ്മദ്ദെഉമ് വോട്ടു കായിക് കിട്ടുമോ എന്ന് നോക്കാന്‍ വന്നതാ "ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ യിരനനിയുന്നു ...
    9 minutes ago · Like

    മറുപടിഇല്ലാതാക്കൂ