കുഴി യാത്രക്കാര്‍ക്ക് ഭീഷണി ആകുന്നു

പെരുമ്പുഴ - വെളിയം റോഡില്‍ സി ഡി പി ഓ ഓഫീസിനു മുന്നിലായി കുഴിച്ചിരിക്കുന്ന കുഴി യാത്രക്കാര്‍ക്ക് ഭീഷണി ആകുന്നു. രാത്രികാലങ്ങളില്‍ ഇതില്‍ മോട്ടോര്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും അപകടത്തില്‍ പെടാന്‍ സാധ്യത വളരെ കൂടുതലാണ്. 
Share on Google Plus

About Gulf Jobs

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ