ഇത് നന്നാക്കാന്‍ ആരുമില്ലേ?
നിങ്ങള്‍ കണ്ടിട്ടുണ്ടോ പെരുമ്പുഴ യിലെ വെയിറ്റിംഗ് ഷെഡ് നു മുകളില്‍ ഉള്ള ക്ലോക്ക് . ഇത് ഏതോ സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞു കേടാക്കിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. പെരുമ്പുഴ പൗരസമിതി ആണ് ഈ കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയത്. പൌരസമിതി ഇല്ലാതായത് കാരണം ആയിരിക്കും ഈ ക്ലോക്കും ഈ ഗതിയില്‍ ആയത്. ആരെങ്കിലും ഇനി മുന്‍പോട്ടു വരുമോ ഇത് നന്നാക്കാന്‍?
വരുമായിരിക്കും
മറുപടിഇല്ലാതാക്കൂസ്നേഹപൂര്വ്വം
പഞ്ചാരക്കുട്ടന്‍
nannakkiyittu venam ithu adutha alk erinju pottikkan alle....kollam kollam ninte idea....
മറുപടിഇല്ലാതാക്കൂ