പെരുമ്പുഴ മേവറം ശ്രീ ഇണ്ടിളയപ്പന്‍ എന്‍.എസ്.എസ്. കരയോഗം ആധ്യാത്മിക പഠനക്ലാസ് തുടങ്ങി. ക്ഷേത്രം മേല്‍ശാന്തി വരുണ്‍ ദേവ് ക്ലാസ് ഉദ്ഘാടനം ചെയ്തു. വേണൂസ് വേണുഗോപാലപിള്ള ക്ലാസ് നയിച്ചു.
Post a Comment