പ്രകൃതിജീവന പഠനക്ലാസ്

പെരുമ്പുഴ സ്‌നേഹം ചാരിറ്റബിള്‍ സൊസൈറ്റി പ്രകൃതിജീവന പഠനക്ലാസ് തിങ്കളാഴ്ച നടക്കും. പെരുമ്പുഴ സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് തുടങ്ങുന്ന ക്ലാസ് ഡോ. ജേക്കബ് വടക്കന്‍ചേരി നയിക്കും.

Share on Google Plus

About Gulf Jobs

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ