Header Ads

അംഗനവാടി കുട്ടികള്‍ക്ക് കസേരകളും പഠനോപകരണങ്ങളും വിതരണം ചെയ്തു

പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഇളമ്പള്ളൂര്‍ പഞ്ചായത്ത് 9ആം വാര്‍ഡ്‌ 15 ആം നമ്പര്‍ അംഗനവാടിയിലെ  കുട്ടികള്‍ക്ക് വേണ്ടി കസേരകളും പഠനോപകരണങ്ങളും വിതരണം ചെയ്തു . തണല്‍ പെരുമ്പുഴ സെക്രെട്ടറി ഷിബു, ആസ്സി. ട്രെഷറര്‍  വിജിത്ത്, മറ്റു എക്സിക്യുട്ടിവ് അംഗങ്ങള്‍ ആയ അഖില്‍,  കൃഷ്ണകുമാര്‍,  അമല്‍, അഭി , അംഗനവാടി ടീച്ചര്‍  സുചിത്ര, ശൈലജ എന്നിവര്‍ സംബന്ധിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല