Header Ads

നടരാജന്റെ കുടുംബത്തിനു നിത്യോപയോഗ സാധനങ്ങള്‍ കൈമാറി

 നിത്യവൃത്തിയ്ക്ക്  വകയില്ലാതെ ബുദ്ധിമുട്ടിലായ  കൊല്ലം , കുണ്ടറ,  പെരുമ്പുഴ കൊച്ചാലുംമൂട് നടരാജന്റെ കുടുംബത്തിനു വേണ്ടി രണ്ടു മാസത്തേയ്ക്കു ഉള്ള നിത്യോപയോഗ സാധനങ്ങള്‍ കൊല്ലം , കുണ്ടറ, പെരുമ്പുഴ  തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി കൈമാറി. 
തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രെട്ടറി ഷിബു കുമാര്‍, ട്രെഷറര്‍ വിജിത്ത്, ജോ. സെക്രെട്ടറി ശ്യാം ദാസ് , മറ്റു എക്സിക്യുട്ടിവ് അംഗങ്ങള്‍ ആയ അഖില്‍, സിബിന്‍, കൃഷ്ണകുമാര്‍, ഷൈന്‍,  ശ്രാവൺ, വിപിൻ, അമൽ, രാജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല