Header Ads

വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണു

വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണു. പെരുമ്പുഴ സുധര്‍മ ടായലെഴ്സ് ഉടമ സുടര്‍മ്മനിയുടെ വീട്ടില്‍ ഇന്നലെ ഉണ്ടായ മഴയിലും കാറ്റിലും ആണ് ഇത് നടന്നത്.

അഭിപ്രായങ്ങളൊന്നുമില്ല