സ്വാതന്ത്ര്യദിനാശംസകള്‍ഞങ്ങള്‍ക്ക് മതമുണ്ട്‌
എന്നാല്‍ മതഭ്രാന്തില്ല.
ഞങ്ങള്‍ക്ക് വര്‍ഗ്ഗിയതയില്ല
എന്നാല്‍ വര്‍ഗ്ഗബോധമുണ്ട്..
ഞങ്ങളെ കുറ്റപ്പെടുത്താം ഞങ്ങള്‍ ഒറ്റപ്പെടില്ല...
ജിവനുണ്ട്,പക്ഷെ ജിവനില്‍ കൊതിയില്ല.
മരണത്തെ ഭയമില്ല കാരണം ഞങ്ങള്‍ക്കു വേണ്ടി ഞങ്ങളക്കുമുമ്പേ ചിലര്‍ ഇവിടെ രക്തംകൊണ്ടൊരു വാചകം കുറിച്ചു....
''പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം''

 
Share on Google Plus

About ശ്രീജിത്ത്‌

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ